തമോഗർത്തം II

ഇത്തവണ നമ്മുടെ ബ്ലോഗിലൂടെ തമോഗർത്തങ്ങളുടെ ചില പ്രത്യേകതകൾ നമുക്ക് പരിശോധിക്കാം. മാത്രമല്ല തമോഗർത്തങ്ങളുടെ ഫോട്ടോ എങ്ങനെ എടുത്തു എന്നും ഈ ബ്ലോഗിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഏകത്വം (singularity) ഗുരുത്വാകർഷണ ഇടിവ് (Gravitational collapse) സംഭവിക്കുന്ന നക്ഷത്രം അതിസാന്ദ്രമായ ഒരു ബിന്ദു (ഏകത്വം) ആയി ചുരുങ്ങുന്നു. നക്ഷത്രങ്ങൾ ഗോളാകൃതവും, പദാർത്ഥ വിതരണം ഒരേ പോലെയും അല്ലെങ്കിൽകൂടി ഏകത്വം ഉണ്ടാവും. ഏകത്വം ഇന്നും ശാസ്ത്രലോകത്തിന് ഒരു വലിയ സമസ്യയാണ്. ഏകതയിൽ ഭൗതികശാസ്ത്ര നിയമങ്ങൾ നിലനിൽക്കില്ല. ബാഹ്യമായ എല്ലാത്തിൽ നിന്നും ഒറ്റപ്പെട്ടുനിൽക്കുന്ന, ഒന്നും […]

Read More തമോഗർത്തം II

തമോഗർത്തം(Black hole)

ചിലനേരങ്ങളിൽ യാഥാർഥ്യം കെട്ടുകഥകളേക്കാൾ വിചിത്രമാണ്. ഇപ്പോൾ ഇത് കൂടുതൽ സത്യം ആകുന്നത് തമോഗർത്തങ്ങളുടെ കാര്യത്തിൽ ആണ്. സ്റ്റീഫൻ ഹോക്കിങിന്റെ വാക്കുകളാണിവ… തമോഗർത്തം അഥവാ blackhole എന്ന പദം കേൾക്കാൻ തുടങ്ങിയിട്ട് അധിക കാലം ആയിട്ടില്ലെങ്കിലും അത്രേം കുറഞ്ഞ കാലയളവിൽ തന്നെ നമ്മളിൽ കൗതുകവും ജിജ്ഞാസയും സൃഷ്ടിക്കാൻ അവയ്ക്ക് കഴിഞ്ഞു. എന്താണ് ബ്ലാക്ക് ഹോൾ…? വെളിച്ചത്തെ പോലും വിഴുങ്ങുന്ന ഭീമാകാരമായ എന്തോ ഒന്ന്… ഇത്തവണത്തെ ഫിസിക്സ് നോബൽ പ്രൈസ് ലഭിച്ചിരിക്കുന്നത് black ഹോളുകളെ സംബന്ധിച്ച പഠനങ്ങൾക്കാണ്. So ഇത്രയേറെ […]

Read More തമോഗർത്തം(Black hole)

ചുവപ്പ് ഭീമന്മാർ (Red Giants)

കഴിഞ്ഞ ബ്ലോഗിൽ നമ്മൾ മുഖ്യധാരാ നക്ഷത്രങ്ങളിലെ അണുസംയോജനം എങ്ങനെയാണെന്ന് കണ്ടു. നിരന്തരമായി നക്ഷത്രങ്ങളിലുള്ള ഹൈഡ്രജൻ ഹീലിയമായി മാറുന്നു. മുഴുവൻ ഹൈഡ്രജനും ഹീലിയം ആയാൽ മുഖ്യധാരാനക്ഷത്രം ചുവപ്പ് ഭീമൻ (Red Giant) ആകും. എങ്ങനെയാണ് ചുവപ്പ് ഭീമന്മാർ ഉണ്ടാകുന്നതെന്ന് നമ്മൾ മുൻപ് പറഞ്ഞതാണ്‌. ഒരിക്കൽ കൂടി പറയാം. ഒരിക്കൽ ഫ്യൂഷൻ പ്രക്രിയ ഇല്ലാതായാൽ അകത്തേക്കുള്ള ഗുരുത്വാകർഷണബലം ആധിപത്യം സ്ഥാപിക്കുകയും നക്ഷത്രം വീണ്ടും ചുരുങ്ങാൻ ആരംഭിക്കുകയും ചെയ്യും.അങ്ങനെ ഉൾക്കാമ്പിൽ മർദ്ദവും താപവും വർദ്ധിക്കുകയും അത് പുറമേയുള്ള പാളിയെ ചൂടാക്കുകയും ചെയ്യും. […]

Read More ചുവപ്പ് ഭീമന്മാർ (Red Giants)

മുഖ്യധാരാ നക്ഷത്രങ്ങൾ [Main Sequence Stars]

കഴിഞ്ഞ ബ്ലോഗിൽ നക്ഷത്രങ്ങളുടെ പിറവി നാം കണ്ടുകഴിഞ്ഞു.ഇനി അവയുടെ ഓരോ ജീവിതഘട്ടത്തെ പറ്റിയും വിശദമായി നോക്കാം. പൂർണ വളർച്ചയെത്തിയ, ഹൈഡ്രജനെ സംയോജിപ്പിച്ചു ഹീലിയം ആക്കുന്ന പ്രക്രിയ ഉൾക്കാമ്പുകളിൽ നടക്കുന്ന നക്ഷത്രങ്ങളാണ് മുഖ്യധാരാ നക്ഷത്രങ്ങൾ.നമ്മുടെ സൂര്യനടക്കം ഇന്ന് കാണുന്ന ഭൂരിഭാഗം നക്ഷത്രങ്ങളും ഈ കൂട്ടത്തിൽ പെട്ടവയാണ്. എങ്ങനെയാണ് നക്ഷത്രങ്ങളുടെ ഉൾക്കാമ്പിൽ അണുസംയോജനം നടക്കുന്നത്? മുഖ്യധാരാ നക്ഷത്രങ്ങൾ എത്രവിധമുണ്ട്? എന്താണവയുടെ പ്രത്യേകതകൾ. നോക്കാം. നക്ഷത്രങ്ങളിലെ അണുസംയോജനം ഹൈഡ്രജന്റെ ന്യൂക്ലിയസുകൾ സംയോജിച്ച് ഹീലിയം ആകുന്ന പ്രക്രിയ നക്ഷത്രങ്ങളിൽ നടക്കുന്നത് രണ്ട് വ്യത്യസ്ത […]

Read More മുഖ്യധാരാ നക്ഷത്രങ്ങൾ [Main Sequence Stars]

നക്ഷത്രങ്ങളുടെ ഉത്ഭവം

സമയത്തിലൂടെ പിന്നോട്ട് സഞ്ചരിച്ച് നമ്മൾ പ്രപഞ്ചതിന്റെ ഉത്ഭവം എങ്ങനെ ആകാമെന്ന് കണ്ടു. ഇനിയോ? 38,000 വർഷങ്ങൾക്ക് ശേഷം എന്ത് സംഭവിച്ചു? പറയത്തക്ക സംഭവ വികാസങ്ങൾ ഉണ്ടാകാത്ത കാലയളവായിരുന്നു 38, 000 വർഷങ്ങൾക്കു ശേഷം. പ്രപഞ്ചം വികസിച്ചുകൊണ്ടേയിരുന്നു. അതിനുശേഷം ഹൈഡ്രജന്റെയും ഹീലിയത്തിന്റെയും സാന്ദ്രതയിൽ ഏറ്റക്കുറച്ചിലുകൾ സംഭവിച്ചപ്പോൾ ഗാലക്സികൾ കൂടുതൽ കൂടുതൽ അടുത്തുവരികയും ഒന്നാം തലമുറ നക്ഷത്രങ്ങൾ രൂപപ്പെടലിന്റെ വേഗത കൂടുകയും ചെയ്തു. ഈ നക്ഷത്രങ്ങൾ തികച്ചും ഹൈഡ്രജനും ഹീലിയവും മാത്രം കൊണ്ട് നിർമിക്കപ്പെട്ടവയായിരുന്നു. ഇവ Population III stars […]

Read More നക്ഷത്രങ്ങളുടെ ഉത്ഭവം

പ്രപഞ്ചം എങ്ങനെ ഉണ്ടായി?

അനന്തമായ ആകാശത്തിലേക്ക് നോക്കി അത്ഭുതം കൂറാത്തവരായി നമ്മളിൽ ആരും തന്നെ കാണില്ല. കുട്ടി ആയിരുന്നപ്പോൾ മുതൽ എത്ര പ്രായമായാലും പ്രപഞ്ചത്തിനോടുള്ള നമ്മുടെ അടങ്ങാത്ത ജിജ്ഞാസകൾക്കും അതിരുകളില്ല. പ്രപഞ്ചത്തിന്റെ ഉത്പത്തി, നക്ഷത്രങ്ങൾ, ഗാലക്സികൾ, മറ്റു സ്വർഗീയ വസ്തുക്കൾ എന്നിവയെ പറ്റി കൂടുതൽ അറിയാനും വീണ്ടും വീണ്ടും അത് ചിന്തിച്ച് കൗതുകം കൂറുന്ന ഒരു കൊച്ചു കുട്ടിയായി മാറാനും നമ്മൾ ആഗ്രഹിക്കാറില്ലേ. എങ്ങനെ പ്രപഞ്ചമുണ്ടായി? ശാസ്ത്രലോകത്തിന് വ്യക്തമായ ഒരു ഉത്തരം നല്കാനാകാത്ത സമസ്യ ആണിത്. എന്നിരുന്നാലും ഇന്ന് കാണുന്ന പ്രപഞ്ചത്തെ […]

Read More പ്രപഞ്ചം എങ്ങനെ ഉണ്ടായി?

Paranormal investigation

‌ മനുഷ്യന്റെ സാമാന്യയുക്തിക്കും ശാസ്ത്ര തത്വങ്ങൾക്കും വിശദീകരിക്കാനാവാത്ത അനുഭവങ്ങളാണ് പാരാനോർമൽ അനുഭവങ്ങൾ. ഇതിനെ പറ്റിയുള്ള അന്വേഷണങ്ങൾ പാരാനോർമൽ ഇൻവെസ്റ്റിഗേഷൻ എന്നും അറിയപ്പെടുന്നു.ഇത് ഇന്ത്യയിൽ അത്ര പരിചിതമല്ലെങ്കിലും Ghost hunting നെ പറ്റിയും Ghost researchers നെ പറ്റിയും പല ഹോളിവുഡ് സിനിമകളിൽ നിന്നെങ്കിലും നമ്മൾ കേട്ടു കാണും. Conjuring Series ൽ Ghost researchers ഉപയോഗിക്കുന്ന പല ഉപകരണങ്ങളും നമ്മെ അത്ഭുതപ്പെടുത്തിയേക്കാം. ശാസ്ത്രലോകം ഇങ്ങനെ ഒരു ആത്മാവിന്റെ അഥവാ ഇത്തരത്തിലുള്ള അഭൗതിക ഘടകത്തിന്റെ സാന്നിദ്ധ്യം തെളിയിച്ചോ എന്ന് […]

Read More Paranormal investigation

Happily ever after?

കാതറിൻ കിടന്നു പിടയുകയായിരുന്നു. കീമോയുടെ ബാക്കിപത്രമായ ആ ശക്തമായ വേദന ഓരോ ദിവസം കഴിയുന്തോറും അവൾക്ക് സഹിക്കാൻ പറ്റാതായിരിക്കുന്നു. ഈ വേദന സ്വയമേ അങ്ങ് തീർത്താലോ എന്നവൾ ആയിരം വട്ടം ആലോചിച്ചതാണ്. ജീവിതം മടുത്തതു കൊണ്ടല്ല, അവൾക്ക് അതിജീവിക്കാനുള്ള വഴികൾ എന്നേ അടഞ്ഞു കഴിഞ്ഞു. എന്നിട്ടും ഈ നീറി പുകഞ്ഞ ദിവസങ്ങൾ തള്ളിനീക്കുന്നത് തന്റെ ജോഷ്വായ്ക്ക് വേണ്ടി മാത്രമാണ്. കാണാൻ പറ്റുന്ന അത്ര നാളെങ്കിലും അവനെ കണ്ടോണ്ടിരിക്കാലോ… സ്നേഹിച്ച് മതിയായിട്ടില്ല. ഒന്നിച്ച് ജീവിക്കാൻ തുടങ്ങി അധികനാൾ കഴിയുന്നതിന് […]

Read More Happily ever after?

ഭൗതികശാസ്ത്രത്തിലെ രസകരമായ  വിരോധാഭാസങ്ങൾ

ഇതിപ്പോൾ കൊറോണ കാലമാണല്ലോ. നമ്മൾ എല്ലാരും ലോക്ക് ഡൌണിലും. പുതിയ കാര്യങ്ങൾ പഠിക്കാനും ചിന്തിക്കാനും പറ്റിയ സമയം. ഈ സമയത്ത് നമുക്ക് ഭൗതികശാസ്ത്രത്തിലെ ചില വിരോധാഭാസങ്ങളെ പറ്റി അറിഞ്ഞ് ചിന്തിക്കുകയും അത്ഭുതപ്പെടുകയും ചെയ്യാം. വളരെ കുറച്ച് വിവരങ്ങൾ മാത്രമേ നൽകിയിട്ടുള്ളൂ. ബാക്കി ഉള്ളവ സ്വയമേ കണ്ടെത്തുക. Grand Father Paradox Time travel പ്രാവർത്തികമായാൽ ഉണ്ടായേക്കാവുന്ന ഒരു paradox ആണ് Grandfather Paradox. ഇതൊരു potential logical problem ആണ്. ഫ്രഞ്ച് എഴുത്തുകാരൻ Rene Barjavel ആണ് […]

Read More ഭൗതികശാസ്ത്രത്തിലെ രസകരമായ  വിരോധാഭാസങ്ങൾ

നമ്മൾ അതിജീവിക്കും ഈ മഹാമാരിയെയും കപടവാദങ്ങളെയും

ഈ ദിവസങ്ങൾ തീർച്ചയായും നമ്മളെ സംബന്ധിച്ച് ഒട്ടും സുഖകരമല്ല… സ്കൂളുകൾ എല്ലാം പൂട്ടി, പരീക്ഷകൾ മാറ്റിവെച്ചു, പൊതുപരിപാടികൾ എല്ലാം മാറ്റിവെച്ചു… ലോക്ക് ഡൌൺ പ്രഖ്യാപിച്ചു… എല്ലാ ജനങ്ങളും വീട്ടിൽ ക്വാറന്റയിനിലാണ്… എങ്ങും ജാഗ്രത… സർക്കാരും ജനങ്ങളും അങ്ങേ അറ്റം ജാഗ്രതയോട് തന്നെ ആണ് പ്രവർത്തിക്കുന്നത്… കേരളം ഇന്ന് ലോകരാജ്യങ്ങൾക്ക് അത്ഭുതം ആണ്… എന്നിരുന്നാലും കൊറോണ പോലെ തന്നെ നാം അതിജീവിക്കേണ്ട ഒന്നാണ് ഈ സമയത്ത് ചിലർ പ്രചരിപ്പിക്കുന്ന കപടവാദങ്ങൾ… എത്രയൊക്കെ കരുതിയിരുന്നാലും ചില പ്രചാരണങ്ങളിൽ നാം വീഴുക […]

Read More നമ്മൾ അതിജീവിക്കും ഈ മഹാമാരിയെയും കപടവാദങ്ങളെയും