Orion Constallation and Orion Molecular Cloud complex

Orion the Hunter is a familiar constellation for us. Orion is visible from December to early March from most part of the earth. The constellation get its name from the ancient greeks Orion, the hunter. Orion Constellation can be recognised by “Orion Belt”. Orion Belt is the most recogeriesable part of Orion Constellation in night […]

Read More Orion Constallation and Orion Molecular Cloud complex

Going Beyond Hubble

Hubble & JAMES Webb, A comparison James Webb Space Telescope(JWST) is one of the ambitious space missionsthat is about to launch, expected in December 2021. JWST is the scientificsuccessor to Hubble, and its scientific goals were inspired by Hubble’s findings.Hubble’s science pushed us to look to longer wavelengths to “exceed” what Hubble had already accomplished. […]

Read More Going Beyond Hubble

Last diary entry

“Here is your special latte with extra cream, please enjoy and thankyou for visiting us”, the mechanical voice echoed in the cafeteria. Arthur carefully held his precious latte which had cost him half of his monthly salary, checking where he was heading next. “A late night firework show sounds good, the last patch of green […]

Read More Last diary entry

Why space

Earth, the only known planet that harbors life in the entire universe. The human race the so-called “intelligent species” have been wondering about the night sky from the day when the first of their kind roamed on this planet. It is basic human nature to explore things, and the advancement made by the human race […]

Read More Why space

AD 2114 : India in a 100 years

100 വർഷങ്ങൾക്ക് ശേഷം ഒരു മെയ്മാസ സായാഹ്നത്തിൽ അവൻ ഞെട്ടിയുണർന്നു. ഇത്രയും കാലം കഴിഞ്ഞിട്ടും തനിക്കൊരു മാറ്റവുമില്ലെന്നത് അവനെ അത്ഭുതപ്പെടുത്തി. ചുറ്റും നോക്കിയപ്പോൾ, താനൊഴികെ എല്ലാം മാറിയിരിക്കുന്നു. അമ്പരപ്പിന്റെ, സംഭ്രമങ്ങളുടെ രാത്രിയ്ക്ക് വിരാമമിട്ട് പ്രഭാതം വിരിഞ്ഞിറങ്ങി…….. “അടുത്ത നൂറ്റാണ്ടിലെ ലോകം”- കോളേജിലെ ആദ്യവർഷം ഈ വിഷയത്തിൽ ഞാൻ ലേഖനം എഴുതിയിരുന്നു. മനുഷ്യൻ ഗ്രഹാന്തര യാത്രകൾ നടത്തുന്ന, കൃത്രിമബുദ്ധി വാഴുന്ന ഒരു Robotic World. എന്നാൽ പുറത്ത് കണ്ട ഇന്ത്യ മറ്റെന്തൊക്കെയോ ആയിരുന്നു… വഴിയിൽ വലിയ സ്നാനഘട്ടങ്ങൾ; ഉയർന്ന […]

Read More AD 2114 : India in a 100 years

Percipio….

Everything used to be normal for Drew… or atleast for the past 20 years…She was never close to anyone…no besties.. no girls gang…noloveinterests .. an almost perfect child with average grades from an average family. She had applied for a college and her name was on the list but the acceptance letter never came… she […]

Read More Percipio….

പ്രഫുല ചന്ദ്ര റേ

ഇന്ന് പതിവിലും നേരത്തെ ട്യൂഷന് എല്ലാവരും ഹാജരായായിരുന്നു. ഞാൻ വന്നതും എല്ലാവരും കൂടെ അധ്യാപകദിനം ആശംസിച്ച് എനിക്കൊരു പേന സമ്മാനമായി തന്നു. ആദ്യത്തെ അനുഭവം ആണ്, ഒരുപാട് സന്തോഷം തോന്നി. എല്ലാവരും ഒരു കഥ കേൾക്കാനുള്ള മൂഡിലാണ്. ഏറെ ആലോചിക്കേണ്ടിവന്നില്ല. ഇത്തവണ ആചാര്യ പ്രഫുല ചന്ദ്ര റേയെ പറ്റി പറയാം. മലാല യൂസഫ്സായി പറഞ്ഞതുപോലെ ഒരു ബുക്കിനും ഒരു പേനയ്ക്കും ഒരു കുട്ടിക്കും ഒരു അധ്യാപികയ്ക്കും ഈ ലോകം തന്നെ മാറ്റാൻ കഴിയും. അങ്ങനെ ലോകത്തെ മാറ്റിയ […]

Read More പ്രഫുല ചന്ദ്ര റേ

ബുധസംതരണവും ശുക്രസംതരണവും

അങ്ങു നിന്നേ ചേച്ചി എന്ന് വിളിച്ചോണ്ടാണ് കുഞ്ഞാറ്റ ഓടിവന്നത്. അവൾ പറഞ്ഞു:” ചേച്ചി നോക്കി നിൽക്കാതെ പെട്ടെന്ന് ഫോൺ എടുക്ക് .”” നിനക്കെന്തിനാ ഇപ്പോൾ ഫോൺ? “ ” ഓ ഈ ചേച്ചിയെകൊണ്ട് തോറ്റു. ഇന്നല്ലേ ബുധസംതരണം. അത് നമ്മുക്ക് ഫോണിൽ കാണാൻ പറ്റുമെന്ന് ടീച്ചർ പറഞ്ഞു. “” എന്റെ കുഞ്ഞേ അത് 6 മണി കഴിയുമ്പോഴാ. അതുകൊണ്ടല്ലേ നമ്മുടെ ഇന്ത്യയിൽ ഈ സംതരണം നിരീക്ഷിക്കാനാവാത്തത്. അതുപോട്ടെ, എന്താ ഈ സംതരണം എന്ന് പറഞ്ഞുതന്നോ? “” ആം […]

Read More ബുധസംതരണവും ശുക്രസംതരണവും

ചൊവ്വയിൽ പറന്നുയർന്ന് ജിന്നി

ഒരു ഹെലികോപ്റ്ററിന് പറക്കാൻ കഴിയുന്ന പരമാവധി ഉയരം എത്രയാണ്? സാധാരണ മൂന്ന് നാല് കിലോമീറ്ററിൽ താഴെയാണ് പറക്കുക. ചില പ്രത്യേക ഹെലികോപ്റ്ററുകൾ ഏഴ് കിലോമീറ്റർ ഉയരത്തിൽ അൽപനേരം പറക്കാൻ സാധിക്കും. അതിനു മുകളിൽ പറക്കുക എന്നത് അസാധ്യമാണ്.വായുവിനെ സാന്ദ്രത അവിടെ വളരെ കുറവാണ് എന്നതാണ് വിഷയം. എന്നാൽ 30 കിലോമീറ്റർ ഉയരത്തിൽ ഹെലികോപ്റ്റർ വിജയകരമായി പറപ്പിച്ചാലോ? ആ ലക്ഷ്യം നിറവേറ്റാൻ സാധിച്ചു.ഭൂമിയിലല്ല,അങ്ങ് ചൊവ്വയിൽ. ഭൂമിയുടെ 30 കിലോമീറ്റർ ഉയരത്തിലുള്ള വായു സാന്ദ്രതയേ ചൊവ്വയുടെ ഉപരിതലത്തിലുള്ളൂ. അതായത് ഭൂമിയുടെ […]

Read More ചൊവ്വയിൽ പറന്നുയർന്ന് ജിന്നി

നിഹാരിക (Nebula)

വാനനിരീക്ഷകരിൽ എന്നും കൗതുകമുണർത്തിയ അതിമനോഹരമായ ആകാശ വസ്തുക്കൾ ആണ് നിഹാരികകൾ അഥവാ നെബുല. നെബുല എന്ന ലാറ്റിൻ മൂലപദത്തിന്റെ അർത്ഥം പുക, ബാഷ്പം,മൂടൽമഞ്ഞു,നിശ്വാസം എന്നൊക്കെയാണ്. ബഹിരാകാശത്ത് വാതകങ്ങളും (പ്രധാനമായും ഹൈഡ്രജൻ, ഹീലിയം) പൊടിപടലങ്ങളും മൂലം രൂപപ്പെടുന്ന ഒരു മേഘ പാളി ആണ് നെബുല. ഒരു മേഘം എന്ന് വിശേഷിപ്പിക്കാമെങ്കിലും നെബുലയുടെ വിസ്തീർണ്ണം വളരെ വലുതാണ്. നൂറുകണക്കിന് light years വലിപ്പമുള്ളതാണ് പല നെബുലകളും. എങ്കിലും ഇവയുടെ സാന്ദ്രത വളരെ കുറവാണ്. ഭൂമിയുടെ വലുപ്പമുള്ള ഒരു നെബുലയുടെ പിണ്ഡം […]

Read More നിഹാരിക (Nebula)